New Update
/sathyam/media/media_files/6XsFYzrJYSHzjEdCoDmZ.jpg)
ഹരിപ്പാട്: ബീവറേജ് കോര്‍പ്പറേഷനില്‍ മദ്യം വാങ്ങാനെത്തിയ ആളുടെ കൈയ്യില്‍ നിന്നും 1200 രൂപ തട്ടിയെടുത്ത പ്രതി പിടിയില്‍. പള്ളിപ്പാട് തെക്കേക്കര കിഴക്ക് ശ്രുതി ഭവനത്തില്‍ സുധീഷിനെയാണ് അറസ്റ്റ് ചെയ്തത്.
Advertisment
കഴിഞ്ഞ ദിവസം ഉച്ചയോടെ ബീവറേജില്‍ മദ്യം വാങ്ങാനെത്തിയ പള്ളിപ്പാട് സ്വദേശിയായ വിജിത്ത് പേഴ്‌സില്‍ നിന്നും പണം എടുത്ത് എണ്ണി കൊണ്ടിരിക്കുന്നതിനിടയില്‍ സുധീഷ് പണം തട്ടിയെടുത്ത് ഓടിക്കളയുകയായിരുന്നു. തുടര്‍ന്ന് വിജിത്ത് പോലീസില്‍ പരാതി നല്‍കുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us