Advertisment

കോതമംഗലത്ത് ഭര്‍ത്താവിന്റെ ബന്ധുവീട്ടിത്തെിയ  യുവതി തൂങ്ങിമരിച്ച നിലയില്‍

തിരുവില്വാമല കുത്താംപിള്ളി കൊടപ്പനാംകുന്നേല്‍ കെ.ജെ.  റോമിയുടെ ഭാര്യ ആല്‍ഫി(32)യാണ് മരിച്ചത്.

New Update
546464644

കൊച്ചി: ഭര്‍ത്താവിന്റെ ബന്ധുവീട്ടില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുവില്വാമല കുത്താംപിള്ളി കൊടപ്പനാംകുന്നേല്‍ കെ.ജെ.  റോമിയുടെ ഭാര്യ ആല്‍ഫി(32)യാണ് മരിച്ചത്.

Advertisment

 കോതമംഗലം വാരപ്പെട്ടി ഏറാമ്പ്രയിലാണ് സംഭവം. ഭര്‍ത്താവിനൊപ്പമാണ് ആല്‍ഫി ബന്ധു വീട്ടില്‍ എത്തിയത്. ഞായറാഴ്ച വൈകിട്ടാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 

ബന്ധുക്കളുടെ പരാതിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. തൂങ്ങി മരണമാണെന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടെന്നു പോത്താനിക്കാട് പോലീസ് വ്യക്തമാക്കി. രാജാക്കാട് ജോസ്ഗിരി മുതുകുളത്ത് കുടുംബാംഗമാണ്. മക്കള്‍: ആന്‍ മരിയ, ആന്‍ റോസ്, അജോണ്‍, അഡോണ്‍.

Advertisment