തിരുവനന്തപുരം: ഭാര്യയുമായി വഴക്കിട്ടതിന് പിന്നാലെ ഭര്‍ത്താവ് സ്വയം ജീവനൊടുക്കി. തിരുവനന്തപുരം വിതുര സ്വദേശി സ്മിതേഷാ(38)ണ് മരിച്ചത്.
ഭാര്യയുമായി വഴക്കിട്ടതിനു പിന്നാലെ സ്വന്തം കഴുത്തില്‍ കത്തിക്ക് കുത്തിയിറക്കുകയായിരുന്നു സ്മിതേഷ്. സംഭവത്തില്‍ നെടുമങ്ങാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.