നിപ: മലപ്പുറത്ത് നാലു പേരുടെ പരിശോധനാ  ഫലങ്ങള്‍ കൂടി നെഗറ്റീവ്

ആകെ എട്ട് പേരാണ് ചികിത്സയിലുള്ളത്. പുതിയതായി ഏഴ് പേരാണ് അഡ്മിറ്റായത്.

New Update
6464666

തിരുവനന്തപുരം: മലപ്പുറത്ത് നാല് പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവായെന്ന് മന്ത്രി വീണാ ജോര്‍ജ്. ആകെ എട്ട് പേരാണ് ചികിത്സയിലുള്ളത്. പുതിയതായി ഏഴ് പേരാണ് അഡ്മിറ്റായത്.
നിലവില്‍ സമ്പര്‍ക്ക പട്ടികയില്‍ 472 പേരാണുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. 

Advertisment