ചേര്‍ത്തലയില്‍ ഒളില്‍പ്പോയ പോക്‌സോ കേസ്  പ്രതിയെ തമിഴ്‌നാട്ടില്‍നിന്ന് പിടികൂടി

വള്ളപ്പുരയ്ക്കല്‍ പ്രണവി(32)നെയാണ് ഊട്ടിയ്ക്ക് സമീപം കോത്തഗിരിയില്‍നിന്ന് പോലീസ് സാഹസികമായി പിടികൂടിയത്.

New Update
57577

ചേര്‍ത്തല: ഒളിവില്‍പ്പോയ പോക്‌സോ കേസ് പ്രതിയെ തമിഴ്‌നാട്ടില്‍നിന്ന് പിടികൂടി. വള്ളപ്പുരയ്ക്കല്‍ പ്രണവി(32)നെയാണ് ഊട്ടിയ്ക്ക് സമീപം കോത്തഗിരിയില്‍നിന്ന് പോലീസ് സാഹസികമായി പിടികൂടിയത്. പ്രതിയുടെ ബന്ധുവിനെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇയാളെ ചേര്‍ത്തല പോലീസ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Advertisment