New Update
/sathyam/media/media_files/mbgI9Pwc373ZlcK1kpjK.jpg)
കണ്ണൂര്‍: പാനൂരില്‍ ആര്‍.എസ്.എസ്. നേതാവിന്റെ വസതിയില്‍ നിന്നും വന്‍ സ്‌ഫോടക ശേഖരം പിടികൂടി. ആര്‍.എസ്.എസ്. പ്രാദേശിക നേതാവ് വടക്കേയില്‍ പ്രമോദ്, ബന്ധു വടക്കേയില്‍ ശാന്ത എന്നിവരുടെ വീടുകളില്‍ നിന്നായി 770 കിലോ സ്‌ഫോടകവസ്തുവാണ് പിടികൂടിയത്. ലൈസന്‍സ് ഇല്ലാതെ അനധികൃതമായാണ് ഇവ സൂക്ഷിച്ചിരുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൊളവല്ലൂര്‍ പോലീസ് പരിശോധന നടത്തിയത്.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us