New Update
/sathyam/media/media_files/2025/12/27/fruit-jpg-1764781268005_1764781270880-1200x675-2025-12-27-15-35-13.jpg)
കാക്കപ്പഴത്തില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹനം മെച്ചപ്പെടുത്താനും മലബന്ധം ഒഴിവാക്കാനും സഹായിക്കുന്നു. വിറ്റാമിന്‍ സി, കരോട്ടിനോയിഡുകള്‍, ടാനിനുകള്‍ എന്നിവ അടങ്ങിയതിനാല്‍ പ്രതിരോധശേഷി ശക്തിപ്പെടുത്താന്‍ ഇത് സഹായിക്കുന്നു.
Advertisment
കാക്കപ്പഴത്തില്‍ ഫ്‌ലേവനോയിഡുകള്‍, കരോട്ടിനോയിഡുകള്‍ തുടങ്ങിയ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ഫ്രീ റാഡിക്കലുകളെ പ്രതിരോധിക്കുകയും കോശങ്ങള്‍ക്ക് കേടുപാട് സംഭവിക്കുന്നത് തടയുകയും ചെയ്യുന്നു.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ തുടങ്ങിയവ കുറയ്ക്കാന്‍ ഇത് സഹായിക്കും. കരോട്ടിനോയിഡുകള്‍ കണ്ണുകളുടെ ആരോഗ്യത്തിന് സഹായകമാണ്. നാരുകള്‍ ദഹനം സാവധാനത്തിലാക്കുകയും വിശപ്പ് നിയന്ത്രിക്കുകയും ചെയ്യുന്നു. ഇത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us