കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ അത്തിപ്പഴം

ഇതിലെ ഉയര്‍ന്ന പൊട്ടാസ്യം ഹൃദയാരോഗ്യത്തിന് വളരെ ഗുണകരമാണ്. 

New Update
fotojet--58-_1280x720xt

അത്തിപ്പഴത്തില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്, ഇത് മലബന്ധം ഒഴിവാക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നു. കുടലിലെ നല്ല ബാക്ടീരിയകളുടെ വളര്‍ച്ചയ്ക്കും ഇത് നല്ലതാണ്. 
കൊളസ്‌ട്രോള്‍ കുറയ്ക്കാനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും അത്തിപ്പഴം സഹായിക്കുന്നു. ഇതിലെ ഉയര്‍ന്ന പൊട്ടാസ്യം ഹൃദയാരോഗ്യത്തിന് വളരെ ഗുണകരമാണ്. 

Advertisment

മിതമായ ഗ്ലൈസമിക് സൂചിക കാരണം രക്തത്തിലെ പഞ്ചസാരയുടെ അളവ് സാവധാനം പുറത്തുവിട്ട് നിയന്ത്രിക്കാന്‍ അത്തിപ്പഴത്തിന് കഴിയും. കാത്സ്യം, മഗ്‌നീഷ്യം, വിറ്റാമിന്‍ കെ തുടങ്ങിയ ധാതുക്കള്‍ എല്ലുകളുടെയും നഖങ്ങളുടെയും ആരോഗ്യത്തിന് സഹായകമാണ്. അത്തിപ്പഴത്തിലെ ആന്റിഓക്സിഡന്റുകള്‍ ചര്‍മ്മത്തെ സംരക്ഷിക്കാനും പ്രായം കൂടുന്നത് തടയാനും സഹായിക്കുന്നു. 

Advertisment