New Update
/sathyam/media/media_files/wqCyi8m3z92mmauSJ8Fp.jpg)
കൊട്ടാരക്കര: കരിക്കത്ത് റോഡ് മുറിച്ചു കടക്കുന്നതിനിടെ ഗൃഹനാഥന് ദാരുണാന്ത്യം. വില്ലൂര്‍ സ്വദേശി മോനച്ചനാണ് മരിച്ചത്. മകന്‍ ലിനുവിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മോനച്ചന്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. തിരുവനന്തപുരത്തുനിന്ന് വന്ന മിനി ലോറിയാണ് ഇടിച്ചത്. കരിക്കം ഗ്രീന്‍വാലി ഓഡിറ്റോറിയത്തിനു സമീപത്തായിരുന്നു അപകടം.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us