New Update
/sathyam/media/media_files/2025/12/22/42422-2025-12-22-02-27-01.jpg)
കറ്റാര്‍വാഴയുടെ ഇലയില്‍ നിന്ന് നീര് എടുത്ത് മുഖത്ത് പുരട്ടി മസാജ് ചെയ്യുക. ഏകദേശം 20 മിനിറ്റിനു ശേഷം കഴുകി കളയാം.
Advertisment
നാരങ്ങാനീര് മുഖത്ത് പുരട്ടി അരമണിക്കൂറിനു ശേഷം കഴുകുന്നത് നിറം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. എണ്ണമയമുള്ള ചര്‍മ്മമുള്ളവര്‍ക്ക് വെള്ളരിക്കാ നീരും നാരങ്ങാനീരും യോജിപ്പിച്ചു ഉപയോഗിക്കാം.
കിഴങ്ങ് മിക്‌സിയില്‍ അടിച്ച് കിട്ടുന്ന നീര് മുഖത്ത് പുരട്ടിയാല്‍ നിറം വര്‍ദ്ധിക്കും. തൈര് മുഖത്ത് പുരട്ടി 15 മിനിറ്റിനു ശേഷം കഴുകിക്കളയുന്നത് ചര്‍മ്മത്തിന് നിറം നല്‍കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us