ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update
/sathyam/media/media_files/MBdPtD6I1yLoRSJorgkH.jpg)
തൃശൂര്‍: വലിയ പ്രതീക്ഷയോടെയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും ഫലം വരുമ്പോള്‍ തൃശൂരില്‍ താമര വിരിയുമെന്ന ശുഭപ്രതീക്ഷയുണ്ടെന്നും സുരേഷ് ഗോപി. തൃശൂരിന് ഒരു മാറ്റം സമ്മതിദായകര്‍ സൃഷ്ടിക്കട്ടെയെന്നും മാറ്റം അതിനായുള്ള വേദി ഒരുക്കട്ടെ. ഇത്തവണത്തെ വിഷു തൃശൂരിലെ കുടുംബങ്ങള്‍ക്കൊപ്പമാണെന്നും സുരേഷ് ഗോപി പറഞ്ഞു.
Advertisment
''ഇലക്ഷന്‍ സീസണാണ് ഇപ്പോള്‍. വോട്ട് തരണം, ജയിപ്പിക്കണം. ഇത്തവണ അവസരം തരണമെന്നാണ് തൃശൂരിലെ ജനങ്ങളോട് പറയാനുള്ളത്. ജനങ്ങളുടെ ഹൃദയത്തിലിരിക്കുന്ന കാര്യമാണ്. ജൂണ്‍ നാലിനെ അവരുടെ ഹൃദയത്തില്‍ ചേക്കേറിയോ ഇല്ലയോ എന്ന് അറിയാന്‍ സാധിക്കൂ. അവരുടെ ഹൃദയത്തിലേക്ക് ചേക്കേറാന്‍ കഴിഞ്ഞെന്നാണ് ഞാന്‍ കരുതുന്നത്''- സുരേഷ് ഗോപി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us