New Update
/sathyam/media/media_files/2026/01/11/ulli-tholi-kalayan-tips-2026-01-11-15-36-05.jpg)
ചെറിയ ഉള്ളിയിലെ സള്‍ഫര്‍ കൊളാജന്‍ ഉത്പാദനം ത്വരിതപ്പെടുത്തുകയും പുതിയ മുടി വളരാന്‍ സഹായിക്കുകയും ചെയ്യും. ചെറിയ ഉള്ളിയില്‍ അടങ്ങിയിരിക്കുന്ന അയേണ്‍ മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. ഇത് മുടിയുടെ ആരോഗ്യത്തെ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.
Advertisment
ദിവസവും ചെറിയ ഉള്ളി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഹൃദ്രോഗങ്ങളെ തടയാന്‍ സഹായിക്കും. ചെറിയ ഉള്ളിയിലെ ക്രോമിയം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കുകയും പ്രമേഹം നിയന്ത്രിക്കാന്‍ ഉപകരിക്കുകയും ചെയ്യും. ചെറിയ ഉള്ളിയിലെ സള്‍ഫ്രൈറ്റ് ഗ്രൂപ്പ് ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us