New Update
/sathyam/media/media_files/9YxAFEJm8hdwoK8xH27t.jpg)
കായംകുളം: യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തെക്കേക്കര വാത്തികുളം ശാന്താ ഭവനം വീട്ടില്‍ പ്രശാന്തിന്റെ ഭാര്യ ലൗലിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തില്‍ പാടുള്ളതായി പോലീസ് അറിയിച്ചു.
Advertisment
എരുവയിലെ വാടക വീടിന്റെ സ്വീകരണ മുറിയിലാണ് മൃതദേഹം കണ്ടത്. രണ്ടു ദിവസം മുമ്പ് ഇവരുടെ മക്കള്‍ ലൗലിയുടെ വീട്ടില്‍ പോയിരിക്കുകയായിരുന്നു. തുടര്‍ന്ന് ശനിയാഴ്ച രാവിലെയെത്തിയ ഇവര്‍ വീട്ടിലെത്തി കതക് തുറന്നപ്പോഴാണ് ലൗലിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us