ആലപ്പുഴ ചുനക്കരയില്‍ ദമ്പതികള്‍  വീടിനുള്ളില്‍ മരിച്ചനിലയില്‍

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തതാണെന്ന് പ്രാഥമിക നിഗമനം.

New Update
53543543

ആലപ്പുഴ: ചുനക്കരയില്‍ ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ചനിലയില്‍. ചുനക്കര സരളാലയത്തില്‍ യശോധരന്‍, ഭാര്യ സരള എന്നിവരാണ് മരിച്ചത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തതാണെന്ന് പ്രാഥമിക നിഗമനം.

Advertisment

Advertisment