Advertisment

കാലടിയിൽ പോക്സോ കേസ് പ്രതി ചാലക്കുടി പുഴയുടെ തീരത്ത് മരിച്ച നിലയില്‍

ചാലക്കുടി സ്വദേശി ജോയ് തോമസാണ് മരിച്ചത്.

New Update
233334444

കാലടി: പോക്സോ കേസ് പ്രതി ചാലക്കുടി പുഴയുടെ തീരത്ത് മരിച്ച നിലയില്‍.

Advertisment

ചാലക്കുടി സ്വദേശി ജോയ് തോമസാണ് മരിച്ചത്. ഞായറാഴ്ച്ച വൈകിട്ടാണ് മൃതദേഹം കണ്ടെത്തിയത്. 

വിദ്യാർത്ഥികളെ ശല്യം ചെയ്തതിനാണ് ഇയാള്‍ക്കെതിരേ കാലടി പോലീസ് പോക്സോ കേസ് എടുത്തിരുന്നത്. മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രിയില്‍.

Advertisment