മലപ്പുറത്ത് ആടിനെ മേയ്ക്കാന്‍ പോയ ആദിവാസി സ്ത്രീ കാട്ടാന ആക്രമണത്തില്‍ മരിച്ചു

ഉച്ചക്കുളം ഊരിലെ സരോജിനി(നീലി)യാണ് മരിച്ചത്.

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update
424242

മലപ്പുറം: മുത്തേടത്ത് കാട്ടാന ആക്രമണത്തില്‍ ആദിവാസി സ്ത്രീ മരിച്ചു. ഉച്ചക്കുളം ഊരിലെ സരോജിനി(നീലി)യാണ് മരിച്ചത്.

Advertisment

ഗുരുതര പരിക്കേറ്റ സരോജിനിയ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇവര്‍ ആടിനെ മേയ്ക്കാന്‍  പോയപ്പോഴായിരുന്നു ആക്രമണം.

Advertisment