മരുന്ന് വാങ്ങാന്‍ ആശുപത്രിയില്‍ പോയിട്ട് തിരിച്ചെത്തിയില്ല; കാണാതായ വയോധിക മരിച്ച നിലയില്‍

പള്ളിക്കുത്ത് സ്വദേശിനി തങ്കമ്മ(71)യെണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update
24242424

മലപ്പുറം: ചുങ്കത്തറയില്‍നിന്നും കാണാതായ വയോധികയെ മരിച്ച നിലയില്‍ കണ്ടെത്തി. പള്ളിക്കുത്ത് സ്വദേശിനി തങ്കമ്മ(71)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

Advertisment

തിങ്കളാഴ്ച രാവിലെ മരുന്ന് വാങ്ങാന്‍ ആശുപത്രിയില്‍ പോയ തങ്കമ്മ പിന്നീട് വീട്ടില്‍ തിരിച്ചെത്തിയില്ല. മൊബൈല്‍ ഫോണ്‍ ഓഫായ നിലയിലായിരുന്നു. കുടുംബം നല്‍കിയ പരാതിയില്‍ പോത്ത് കല്ല് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു.

Advertisment