New Update
ഒന്നാം സമ്മാനർഹനായെന്ന് പറഞ്ഞ് മണ്‍സൂണ്‍ ബമ്പറിന്റെ വ്യാജ ടിക്കറ്റുമായി പത്ത് കോടി രൂപ കൈപ്പറ്റാനെത്തി; തമിഴ്നാട് സ്വദേശി പിടിയിൽ
തമിഴ്നാട് തിരുനല്‍വേലി അരുണാജലത്തിന്റെ മകന്‍ എ. സെല്‍വകുമാറാണ് പിടിയിലായത്.
Advertisment