New Update
/sathyam/media/media_files/NQnYos1NWKzOWPBQuaXw.jpg)
പാനൂര്‍: പാനൂര്‍ ടൗണിലൂടെ അപകടകരമായ രീതിയില്‍ ബൈക്കോടിച്ച 17കാരന്‍ പിടിയില്‍. അന്വേഷണത്തില്‍ വിളക്കോട്ടൂരിലെ മിനിയുടെ പേരിലാണ് ബൈക്കെന്ന് കണ്ടെത്തി.
Advertisment
തുടര്‍ന്ന് ഇവര്‍ക്കെതിരേ കേസെടുത്തു. വാഹന പരിശോധന നടത്തുകയായിരുന്ന പോലീസിന് മുന്നിലേക്ക് അപകടകരമായ രീതിയില്‍ 17കാരന്‍ ബൈക്ക് ഓടിച്ചെത്തുകയും തുടര്‍ന്ന് പിടികൂടുകയുമായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us