New Update
/sathyam/media/media_files/ICcwsoYPafCCBd9CgMBo.jpg)
പാറശാല: പോക്‌സോ കേസിലെ പ്രതിക്ക് 18 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. നെല്ലിമൂട് തേരിവിള പുത്തന്‍വീട്ടില്‍ ബിജുവിനെയാണ് ശിക്ഷിച്ചത്. നെയ്യാറ്റിന്‍കര അതിവേഗ കോടതി ജഡ്ജ് കെ. വിദ്യാധരനാണ് ശിക്ഷ വിധിച്ചത്.
Advertisment
2016ലാണ് കേസിനാസ്പദമായ സംഭവം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഇയാള്‍ തട്ടിക്കൊണ്ടുപോയി വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.എസ്. സന്തോഷ് കുമാര്‍ ഹാജരായി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us