കൊല്ലത്ത് വിദ്യാര്‍ത്ഥിനിയെ തലയ്ക്കടിച്ച്   വീഴ്ത്തി ആഭരണം കവര്‍ന്നു

. ബോധരഹിതയായി വഴിയില്‍ കിടന്ന കുട്ടിയെ നാട്ടുകാര്‍ ആശുപത്രിയിലാക്കുകയായിരുന്നു.

New Update
577777

കൊല്ലം: വിദ്യാര്‍ത്ഥിനിയെ തലയ്ക്കടിച്ചു വീഴ്ത്തി ആഭരണം കവര്‍ന്നു. പൂയപ്പള്ളി കുരിശ്മൂട്-പറണ്ടോട് റോഡില്‍ വച്ചാണ് സംഭവം. ബോധരഹിതയായി വഴിയില്‍ കിടന്ന കുട്ടിയെ നാട്ടുകാര്‍ ആശുപത്രിയിലാക്കുകയായിരുന്നു. കൊട്ടാരക്കര ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ഥിനി സ്‌കൂളിലേക്ക് പോകും വഴിയാണ് തലയ്ക്കടിച്ചു വീഴ്ത്തിയത്. പ്രതിക്കായി പോലീസ് തെരച്ചില്‍ ശക്തമാക്കി.

Advertisment

Advertisment