New Update
/sathyam/media/media_files/d6rzxRjwaJc0ZEVGzJ4Z.jpg)
തൃശൂര്‍: വാഹനാപകടത്തില്‍ ആനയുടെ കൊമ്പ് അടര്‍ന്നുവീണു. കുളക്കാടന്‍ കുട്ടികൃഷ്ണന്‍ എന്ന ആനയ്ക്കാണ് പരിക്കേറ്റത്.
തൃശൂര്‍ ചാവക്കാട് മണത്തലയില്‍ ലോറിയില്‍ കൊണ്ടുപോകുമ്പോഴായിരുന്നു അപകടം.
Advertisment
അപടത്തില്‍ കുളക്കാടന്‍ കുട്ടികൃഷ്ണന്റെ ഇടത്തേ കൊമ്പ്് അടര്‍ന്നു വീഴുകയും വലത്തെ കൊമ്പിന് പൊട്ടലേല്‍ക്കുകയും ചെയ്തു. എതിരെ വന്ന ലോറിയില്‍ ആനയുടെ കൊമ്പ് ഇടിക്കുകയായിരുന്നു. ഇടിച്ച ലോറി നിര്‍ത്താതെ പോയി. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം.