ചിതറയില്‍ സിനിമ തീയറ്ററിനുള്ളില്‍  ജീവനക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍

കൂരിയാട് സ്വദേശിയായ അന്‍സറാ(22)ണ് മരിച്ചത്.

New Update
42424242424

കൊല്ലം: ചിതറയില്‍ സിനിമ തീയറ്ററിനുള്ളില്‍ ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൂരിയാട് സ്വദേശിയായ അന്‍സറാ(22)ണ് മരിച്ചത്. ജനല്‍ക്കമ്പിയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. രാവിലെ തീയറ്ററിലെത്തിയ മറ്റൊരു തൊഴിലാളിയാണ് മൃതദേഹം കണ്ടത്. 

Advertisment

കാഞ്ഞിരത്തിന്‍മൂട് ശ്രീധന്യാ സിനിമാക്‌സിലെ ജീവനക്കാരനാണ് അന്‍സാര്‍. ചിതറ പോലീസെത്തി ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തിയാക്കി.  മൃതദ്ദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പാരിപള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍.

Advertisment