New Update
/sathyam/media/media_files/2025/12/10/cover-1524119145-1590565534-2025-12-10-10-37-37.jpg)
കടുക് എണ്ണയില്‍ അടങ്ങിയിരിക്കുന്ന ഒമേഗ-3, ഒമേഗ-6 ഫാറ്റി ആസിഡുകളും, ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു. ദഹനം മെച്ചപ്പെടുത്താനും കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഇത് സഹായിക്കുന്നു.
Advertisment
മുടിയുടെ വേരുകളെ ശക്തിപ്പെടുത്താനും, മുടി കൊഴിച്ചില്‍ തടയാനും, തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്താനും കടുക് എണ്ണ സഹായിക്കുന്നു. താരന്‍, വരണ്ട തലയോട്ടി എന്നിവയെ പ്രതിരോധിക്കാന്‍ കടുക് എണ്ണ ഉപയോഗിക്കാം.
ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിനുകളും ആന്റിഓക്സിഡന്റുകളും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു. പേശി വേദന, സന്ധിവേദന, തലവേദന, ചെവിവേദന തുടങ്ങിയവയെ ശമിപ്പിക്കാന്‍ കടുക് എണ്ണ ഉപയോഗിക്കാറുണ്ട്. ജലദോഷം, ചുമ, നെഞ്ചിലെ തിരക്ക് എന്നിവയ്ക്കും ഇത് നല്ലതാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us