കൃമിശല്യം മാറാന്‍ ആടുതൊടാപ്പാല

ഇലകളില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന തൈലം ഫംഗസ് ബാധയെ ശമിപ്പിക്കാന്‍ കഴിവുള്ളതാണ്.

New Update
Aduthodappala

ആടുതൊടാപ്പാലയുടെ വേര് ഉണക്കിപ്പൊടിച്ച് ഉപയോഗിക്കുന്നത് പ്രസവസമയത്ത് ഗര്‍ഭാശയ സങ്കോചം വര്‍ധിപ്പിക്കും. ആര്‍ത്തവസംബന്ധമായ ക്രമക്കേടുകള്‍ക്കും കൃമിശല്യത്തിനും ഇത് നല്ല ഔഷധമാണ്.

Advertisment

വിരശല്യം, വയറുവേദന, ആന്ത്രശൂല തുടങ്ങിയ ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ആവണക്കെണ്ണയുമായി ചേര്‍ത്തുകൊടുക്കും. ഇലകളില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന തൈലം ഫംഗസ് ബാധയെ ശമിപ്പിക്കാന്‍ കഴിവുള്ളതാണ്.

Advertisment