New Update
/sathyam/media/media_files/2025/12/06/kovakka1-2025-12-06-16-37-22.jpg)
കോവലിന്റെ ഇലകള്‍ക്ക് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. കോവല്‍ ഇല ഉണക്കിപ്പൊടിച്ച് ഇളംചൂടുവെള്ളത്തില്‍ ചേര്‍ത്ത് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.
Advertisment
കോവല്‍ ഇല അമിതവണ്ണം കുറയ്ക്കാന്‍ സഹായകമാണ്. സോറിയാസിസ് പോലുള്ള ചര്‍മ്മരോഗങ്ങള്‍ക്ക് കോവല്‍ ഇല ഉണക്കിപ്പൊടിച്ച് വെള്ളത്തില്‍ കലക്കി സേവിക്കുന്നത് നല്ലതാണ്. കീടനാശനികള്‍ കടിച്ചതിലൂടെയുണ്ടാകുന്ന അലര്‍ജിക്ക് ഇല അരച്ച് പുരട്ടാം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us