വിറ്റാമിന്‍ സി കുറഞ്ഞാല്‍ ഈ രോഗങ്ങള്‍

ശരീരത്തിന് ആവശ്യമായ ഊര്‍ജ്ജം ഉത്പാദിപ്പിക്കാന്‍ കഴിയാത്തതിനാല്‍ അമിത ക്ഷീണവും ബലഹീനതയും അനുഭവപ്പെടുന്നു.

New Update
OIP (11)

വിറ്റാമിന്‍ സി കുറഞ്ഞാല്‍ മോണ വീങ്ങുക, ചുവക്കുക, പര്‍പ്പിള്‍ നിറമാവുക, എളുപ്പത്തില്‍ രക്തസ്രാവം ഉണ്ടാവുക, പല്ലുകള്‍ അയഞ്ഞു പോവുക. ചര്‍മ്മം വരണ്ടു പോകുക, പരുക്കനാവുക, ചെറിയ ചുവന്ന പാടുകളും ചതവുകളും ഉണ്ടാവുക, രോമകൂപങ്ങള്‍ക്ക് ചുറ്റും രക്തസ്രാവം ഉണ്ടാവുക. 

Advertisment

ശശ്യമായ ഊര്‍ജ്ജം ഉത്പാദിപ്പിക്കാന്‍ കഴിയാത്തതിനാല്‍ അമിത ക്ഷീണവും ബലഹീനതയും അനുഭവപ്പെടുന്നു.രീരത്തിന് ആവ ആവശ്യമായ ഇരുമ്പ് ശരീരത്തിലേക്ക് ആഗിരണം ചെയ്യാന്‍ വിറ്റാമിന്‍ സി സഹായിക്കുന്നതുകൊണ്ട് ഇതിന്റെ കുറവ് വിളര്‍ച്ചയിലേക്ക് നയിക്കാം. 

കൊളാജന്‍ ഉത്പാദനത്തിലെ തകരാറുകള്‍ മൂലം പേശികളിലും സന്ധികളിലും വേദനയുണ്ടാകാം. ശരീരകലകളെ നന്നാക്കാന്‍ വിറ്റാമിന്‍ സി ആവശ്യമായതിനാല്‍, മുറിവുകള്‍ ഉണങ്ങാന്‍ കൂടുതല്‍ സമയമെടുക്കും. വിറ്റാമിന്‍ സിയുടെ അഭാവം രോഗപ്രതിരോധശേഷി കുറയ്ക്കുന്നതിനും അണുബാധകള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതിനും കാരണമാകുന്നു.

Advertisment