New Update
/sathyam/media/media_files/2025/10/28/oip-5-2025-10-28-15-42-18.jpg)
മുഖം വെളുപ്പിക്കാന്‍ കാപ്പിപ്പൊടി ഉപയോഗപ്രദമാണ്. ഇത് ചര്‍മ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാനും തിളക്കം നല്‍കാനും സഹായിക്കുന്നു. കൂടാതെ, കാപ്പിപ്പൊടിയിലെ ആന്റി ഓക്‌സിഡന്റുകള്‍ ചര്‍മ്മത്തെ സംരക്ഷിക്കുകയും പ്രായമാകുന്നതിന്റെ ലക്ഷണങ്ങളെ കുറയ്ക്കുകയും ചെയ്യുന്നു.
Advertisment
ഒരു ടേബിള്‍ സ്പൂണ്‍ കാപ്പിപ്പൊടിയില്‍ ഒരു ടേബിള്‍ സ്പൂണ്‍ തൈര് ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് മുഖത്തും കഴുത്തിലും പുരട്ടി 15-20 മിനിറ്റിനു ശേഷം കഴുകുക.
ഒരു തക്കാളി പകുതിയായി മുറിച്ച് അതില്‍ അല്‍പം കാപ്പിപ്പൊടി വിതറുക. ഇത് മുഖത്ത് സ്‌ക്രബ് ചെയ്യുക. 10-15 മിനിറ്റിനു ശേഷം കഴുകിക്കളയുക. ഒരു ടേബിള്‍ സ്പൂണ്‍ കാപ്പിപ്പൊടിയില്‍ ഒരു ടേബിള്‍ സ്പൂണ്‍ കറ്റാര്‍വാഴ ജെല്‍ ചേര്‍ത്ത് മിക്‌സ് ചെയ്യുക. ഇത് മുഖത്ത് പുരട്ടി 15-20 മിനിറ്റിനു ശേഷം കഴുകുക.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us