കരുനാഗപ്പള്ളിയില്‍ രണ്ട് മക്കളെ തീ കൊളുത്തിയശേഷം അമ്മ ജീവനൊടുക്കി

തൊടിയൂര്‍ സായൂജ്യം വീട്ടില്‍ അര്‍ച്ചന(33)യാണ് മരിച്ചത്

New Update
44444444444

കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയില്‍ മക്കളെ തീ കൊളുത്തിയശേഷം അമ്മ ജീവനൊടുക്കി. തൊടിയൂര്‍ സായൂജ്യം വീട്ടില്‍ അര്‍ച്ചന(33)യാണ് മരിച്ചത്

Advertisment

എഴും രണ്ടു വയസുള്ള കുട്ടികള്‍ പൊള്ളലേറ്റ് ചികിത്സയിലാണ്. ഇവരുടെ നില ഗുരുതരമാണെന്നാണ് സൂചന. കുടുംബപ്രശ്നമാണ് കൃത്യത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Advertisment