New Update
/sathyam/media/media_files/2025/10/28/oip-8-2025-10-28-16-36-27.jpg)
കുഴിനഖം മാറാന്‍ പ്രകൃതിദത്തമായ പല വഴികളുമുണ്ട്. കറ്റാര്‍വാഴ, മഞ്ഞള്‍, ഉപ്പ് വെള്ളം, വിനാഗിരി, നാരങ്ങാനീര് എന്നിവയെല്ലാം ഫലപ്രദമായ വഴികളാണ്.
Advertisment
കറ്റാര്‍വാഴ ജെല്ലും മഞ്ഞളും യോജിപ്പിച്ച് കുഴിനഖമുള്ള ഭാഗത്ത് പുരട്ടി കെട്ടി വയ്ക്കുക. ചൂടുവെള്ളത്തില്‍ ഉപ്പ് ചേര്‍ത്ത് കാലുകള്‍ മുക്കിവയ്ക്കുക. ഇത് അണുബാധ കുറയ്ക്കാന്‍ സഹായിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us