ചുണ്ട് ചുവക്കാന്‍ ബീറ്റ്‌റൂട്ട്

ഇത് എല്ലാ ദിവസവും രണ്ടാഴ്ചയോളം തുടരുന്നത് നല്ല ഫലം നല്‍കും. 

New Update
fresh-organic-beetroot-1000x1000

ഒരു ടീസ്പൂണ്‍ ബീറ്റ്‌റൂട്ട് ജ്യൂസ് എടുത്ത് ചുണ്ടുകളില്‍ പുരട്ടുക. ഒരു 15 മിനിറ്റിനു ശേഷം കഴുകി കളയാം. 

Advertisment

ബീറ്റ്‌റൂട്ട് ജ്യൂസും ക്യാരറ്റ് നീരും തുല്യ അളവില്‍ എടുത്ത് ഒരുമിപ്പിക്കുക. ഈ മിശ്രിതം ചുണ്ടില്‍ പുരട്ടി കുറച്ചുനേരം മസാജ് ചെയ്യുക. 15 മിനിറ്റിനു ശേഷം ചൂടുവെള്ളത്തില്‍ കഴുകി കളയാം. ഇത് എല്ലാ ദിവസവും രണ്ടാഴ്ചയോളം തുടരുന്നത് നല്ല ഫലം നല്‍കും. 

Advertisment