ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update
/sathyam/media/media_files/2025/01/12/a06ArnXf8QuAfB47KbNu.jpg)
കണ്ണൂര്‍: ചെറുപുഴയില്‍ ബസ് കടയിലേക്ക് ഇടിച്ചുകയറി കുട്ടികള്‍ ഉള്‍പ്പെടെ 11 പേര്‍ക്ക് പരിക്ക്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Advertisment
ചെറുപുഴ-പയ്യന്നൂര്‍ റൂട്ടിലെ കാക്കയഞ്ചാല്‍ വളവിലാണ് അപകടം. സണ്‍ഡേ സ്‌കൂള്‍ കഴിഞ്ഞ് പോയ കുട്ടികള്‍ സഞ്ചരിച്ച ഓട്ടോയിലിടിച്ച് ബസിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഒരു സ്‌കൂട്ടറിലും ബസ് ഇടിച്ചിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us