കേരളം ന്യൂസ് കോഴിക്കോട് യുവതിക്ക് വെട്ടേറ്റു; പ്രതി ഒളിവില്‍ കുന്ദമംഗലം സ്വദേശിനിക്കാണ് വെട്ടേറ്റത്. ന്യൂസ് ബ്യൂറോ, കോഴിക്കോട് 02 Feb 2025 15:01 IST Follow Us New Update കോഴിക്കോട്: യുവതിയ്ക്ക് വെട്ടേറ്റു. കുന്ദമംഗലം സ്വദേശിനിക്കാണ് വെട്ടേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. Advertisment ചൂലൂര്‍ സ്വദേശി ഷിജുവാണ് ആക്രമിച്ചത്. സംഭവശേഷം ഒളിവില്‍പ്പോയ ഇയാള്‍ക്കായി പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി. Read More Advertisment Read the Next Article