New Update
/sathyam/media/media_files/2025/02/07/NBbmCgBjxQbBk4YS9YE0.jpg)
പത്തനംതിട്ട: വാഹനാപകടത്തില്‍ യുവാക്കള്‍ മരിച്ചു. അടൂര്‍ അമ്മകണ്ടകര സ്വദേശികളായ അമല്‍ (20), നിശാന്ത് (23) എന്നിവരാണ് മരിച്ചത്. ഇരുവരും സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരാണ്.
Advertisment
പത്തനംതിട്ട അടൂര്‍ മിത്രപുരത്ത് പുലര്‍ച്ചെ 12.30നാണ് സംഭവം. യുവാക്കള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇരുവരും സംഭവ സ്ഥലത്തുതന്നെ മരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us