തലശേരിയില്‍ സ്വകാര്യ ബസും കാറും  കൂട്ടിയിടിച്ച് അപകടം; കുട്ടിക്ക് പരിക്ക്

ഇന്ന് രാവിലെ മനേക്കര റേഷന്‍ ഷോപ്പിന് സമീപത്താണ് സംഭവം.

New Update
242424

തലശേരി: മനേക്കരയില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം. കാര്‍ യാത്രക്കാരിയായ കുട്ടിക്ക് പരിക്കേറ്റു. കുട്ടിയെ തലശേരി ആശുപത്രിയില്‍  പ്രവേശിപ്പിച്ചു. 

Advertisment

ഇന്ന് രാവിലെ മനേക്കര റേഷന്‍ ഷോപ്പിന് സമീപത്താണ് സംഭവം. തലശേരി-മനേക്കര റൂട്ടില്‍ ഓടുന്ന ശ്രീഗണേഷ് ബസും മാരുതി സ്വിഫ്റ്റ് കാറുമാണ് കൂട്ടിയിടിച്ചത്. പാനൂര്‍ പോലീസ് സ്ഥലത്തെത്തി.