കോഴിക്കോട്: കോഴിക്കോട് കാരശേരി മലാംകുന്നില്‍ യുവാവ് മദ്യലഹരിയില്‍ കിണറ്റില്‍ ചാടി. മലാംകുന്ന് സ്വദേശി ആകസ്മിതാ(24 )ണ് കിണറ്റില്‍ ചാടിയത്. തലയ്ക്ക് പരിക്കേറ്റ ഇയാള്‍ മുക്കത്തെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
keraമദ്യപിച്ചെത്തി വീട്ടുകാരുമായി വാക്കുതര്‍ക്കമുണ്ടാക്കിയ യുവാവ് കിണറ്റില്‍ ചാടുകയായിരുന്നു. തുടര്‍ന്ന് മുക്കം ഫയര്‍ഫോയ്‌സും നാട്ടുകാരും ചേര്‍ന്ന് റെസ്‌ക്യുനെറ്റ് ഉപയോഗിച്ച് രക്ഷിക്കുകയായിരുന്നു.