New Update
/sathyam/media/media_files/DhotjZpqkFKizZukKGt4.jpg)
മലപ്പുറം: എടവണ്ണ പത്തപിരിയത്ത് സഹോദരങ്ങള്‍ക്ക് കുത്തേറ്റു. പത്തപിരിയം സ്വദേശി തേജസ്, സഹോദരന്‍ രാഹുല്‍ എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പ്രതി മോങ്ങം സ്വദേശി എബിനേഷിനെ അറസ്റ്റ് ചെയ്തു.
Advertisment
രാവിലെ എട്ടിനാണ് സംഭവം. വീടിന് മുന്നിലുണ്ടായ വാക്കുതര്‍ക്കത്തിനിടെ എബനേഷ് തേജസിനെയും രാഹുലിനെയും കുത്തുക
യായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us