New Update
/sathyam/media/media_files/2025/12/01/5345353-2025-12-01-15-26-32.jpg)
കണ്ണില്‍ക്കുരു മാറാന്‍ സാധാരണയായി ചൂടുവെള്ളത്തില്‍ മുക്കിയ തുണി ഉപയോഗിച്ച് കണ്‍കുരുവില്‍ ചൂട് വയ്ക്കുന്നതാണ് ഏറ്റവും നല്ല വഴി. ഇത് ദിവസവും പല തവണ ചെയ്യണം. കൂടാതെ ഡോക്ടറെക്കണ്ട് ആവശ്യമെങ്കില്‍ മരുന്നുകളും ഉപയോഗിക്കാം.
Advertisment
ചൂടുവെള്ളത്തില്‍ ഒരു തുണി മുക്കി പിഴിഞ്ഞ ശേഷം കണ്‍കുരുവിന് മുകളില്‍ പതുക്കെ വയ്ക്കുക. കുറഞ്ഞത് 10 മിനിറ്റെങ്കിലും ഇങ്ങനെ ചെയ്യുക. ദിവസത്തില്‍ 4 തവണയെങ്കിലും ഇത് ആവര്‍ത്തിക്കുക.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us