New Update
/sathyam/media/media_files/2025/10/20/oip-4-2025-10-20-15-24-23.jpg)
നാവില്‍ ചൊറിച്ചില്‍ പല കാരണങ്ങള്‍ കൊണ്ടുണ്ടാകാം. ചിലപ്പോള്‍ അത് ഭക്ഷണ അലര്‍ജി, അണുബാധ അല്ലെങ്കില്‍ മറ്റ് ആരോഗ്യപ്രശ്‌നങ്ങളുടെ ലക്ഷണം ആകാം.
Advertisment
ചില ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ ചില ആളുകള്‍ക്ക് വായിലും നാക്കിലും ചൊറിച്ചില്‍ അനുഭവപ്പെടാം. പ്രത്യേകിച്ച് പഴങ്ങള്‍, പച്ചക്കറികള്‍, പരിപ്പ് വര്‍ഗ്ഗങ്ങള്‍ എന്നിവ അലര്‍ജിയുണ്ടാക്കാം.
വായില്‍ അണുബാധ ഉണ്ടാകുമ്പോള്‍ നാവില്‍ ചൊറിച്ചില്‍ അനുഭവപ്പെടാം. പ്രത്യേകിച്ചും ഫംഗല്‍ അണുബാധയായ ഓറല്‍ ത്രഷ് ഉണ്ടാകുമ്പോള്‍. പ്രമേഹം, നാഡി സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയും നാവില്‍ ചൊറിച്ചില്‍ ഉണ്ടാക്കാം.