New Update
/sathyam/media/media_files/2025/10/27/w-1280-2025-10-27-19-44-01.jpg)
കണ്ണില്‍ കരടുപോയാല്‍ നന്നായി ഇമവെട്ടുക. അപ്പോള്‍ കണ്ണിലെ നനവ് കൂടി പൊടി സ്വാഭാവികമായി നീങ്ങും. എന്നിട്ടും കരട് തങ്ങിനില്‍ക്കുകയാണെങ്കില്‍ വേഗം നേത്രരോഗ വിദഗ്ധനെ കാണണം.
Advertisment
കണ്ണില്‍ പൊടിവീണാലോ മുറിവേറ്റാലോ മുലപ്പാല്‍, മറ്റ് പച്ചമരുന്നുകള്‍ എന്നിവ ഒഴിക്കരുത്. കണ്ണ് തിരുമ്മരുത്. തിരുമ്മിയാല്‍ കൃഷ്ണമണിക്കും കണ്ണിന്റെ പ്രതലത്തിനും പോറലേല്‍ക്കാനിടയുണ്ട്.
തുണിയോ ബഡ്‌സോ മറ്റോ ഉപയോഗിച്ച് കരടുനീക്കാന്‍ ശ്രമിക്കരുത്.
കണ്ണില്‍ മുറിവേറ്റാല്‍ ഡോക്ടറുടെ നിര്‍ദേശമില്ലാതെ മരുന്നുകള്‍ പുരട്ടരുത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us