New Update
/sathyam/media/media_files/2025/02/19/xRlmuhv1zo1YdjdUnteA.jpg)
ആലപ്പുഴ: ചെറിയനാട് തെരുവുനായ ആക്രമണം. അഞ്ചാം ക്ലാസുകാരന്‍ ഉള്‍പ്പെടെ അഞ്ചു പേരെയാണ് തെരുവുനായ കടിച്ചത്. ഒരാളുടെ മുഖത്തും കടിയേറ്റു.
Advertisment
പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെറിയനാട് പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ ചൊവ്വാഴ്ച രാത്രിയായിരുന്നു തെരുവുനായയുടെ ആക്രമണം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us