New Update
/sathyam/media/media_files/2025/11/07/red-lip-glosses-25c6ff28d04740029f914f9b1061be44-2025-11-07-01-24-25.jpg)
നാരങ്ങയിലുള്ള സിട്രിക് ആസിഡ് ചുണ്ടുകളിലെ കറുപ്പ് നിറം കുറയ്ക്കാന്‍ സഹായിക്കും. നാരങ്ങാനീര് ചുണ്ടില്‍ പുരട്ടി അല്‍പസമയം കഴിഞ്ഞ് കഴുകുക.
Advertisment
ബദാം ഓയില്‍ ചുണ്ടുകള്‍ക്ക് നിറം നല്‍കാനും മൃദുവാക്കാനും സഹായിക്കും. ഉറങ്ങുന്നതിന് മുന്‍പ് ചുണ്ടില്‍ ബദാം ഓയില്‍ പുരട്ടുക.
ബീറ്റ്‌റൂട്ട് നീര് ചുണ്ടില്‍ പുരട്ടുന്നത് ചുണ്ടുകള്‍ക്ക് നിറം നല്‍കാന്‍ സഹായിക്കും. ബീറ്റ്‌റൂട്ട് കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ച ശേഷം ചുണ്ടില്‍ ഉരസുന്നത് നല്ലതാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us