New Update
/sathyam/media/media_files/2025/11/21/oip-2025-11-21-10-56-55.jpg)
കസ്‌കസിലെ നാരുകള്‍ ദഹനപ്രക്രിയ സുഗമമാക്കുകയും മലബന്ധം അകറ്റുകയും ചെയ്യുന്നു. നാരുകള്‍ കൂടുതലുള്ള കസ്‌കസ് വിശപ്പ് കുറയ്ക്കുകയും കൂടുതല്‍ നേരം വയര്‍ നിറഞ്ഞതായി തോന്നിക്കുകയും ചെയ്യുന്നു, ഇത് അമിതമായി ഭക്ഷണം കഴിക്കുന്നതില്‍ നിന്ന് തടയുന്നു.
Advertisment
കസ്‌കസിലെ ഒമേഗ-3 ഫാറ്റി ആസിഡുകള്‍ ഹൃദയാരോഗ്യത്തിന് നല്ലതാണ്. കസ്‌കസിലെ നാരുകള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. കാത്സ്യം, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കള്‍ കസ്‌കസിലുണ്ട്. ഇത് എല്ലുകളുടെ ആരോഗ്യത്തിന് അത്യാവശ്യമാണ്.
കസ്‌കസില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റുകള്‍ ചര്‍മ്മത്തെ സംരക്ഷിക്കുകയും ആരോഗ്യമുള്ളതാക്കുകയും ചെയ്യുന്നു. കസ്‌കസ്, തൈര്, കുരുമുളക് എന്നിവ ചേര്‍ത്ത മിശ്രിതം തലയില്‍ പുരട്ടിയാല്‍ താരന്‍ അകറ്റാന്‍ സഹായിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us