മുടിയുടെ ആരോഗ്യത്തിന് നെല്ലിക്ക

നെല്ലിക്കയില്‍ ധാരാളമായി വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്.

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update
1.2

നെല്ലിക്കയില്‍ വൈറ്റമിന്‍ സിയും ആന്റി ഓക്സിഡന്റുകളും ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ മുടിയുടെ ആരോഗ്യം സംരക്ഷിക്കാന്‍ ഇത് സഹായിക്കും.

Advertisment

നെല്ലിക്കയില്‍ ധാരാളമായി വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും വളരെ നല്ലതാണ്. കൂടാതെ, ഇരുമ്പ്, കാത്സ്യം, വിറ്റാമിന്‍ എ, ബി, ഫൈബര്‍, അമിനോ ആസിഡുകള്‍ തുടങ്ങിയ മറ്റ് പോഷകങ്ങളും നെല്ലിക്കയില്‍ അടങ്ങിയിട്ടുണ്ട്. നെല്ലിക്ക ദിവസവും കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇത് ജ്യൂസായോ അല്ലാതെയോ കഴിക്കാം. 

Advertisment