വെളിച്ചെണ്ണ സൂക്ഷിക്കാം...

എന്നും നല്ല വെയിലുള്ള സ്ഥലത്ത് വെളിച്ചെണ്ണ വയ്ക്കാം.

New Update
Mc4uaQWZEVeeZbe4vasf

വീട്ടില്‍ ആട്ടിച്ചെടുത്ത വെളിച്ചെണ്ണ ആണെങ്കില്‍ നന്നായി വെയിലത്ത് വച്ച് അതിലെ ജലാംശം മൊത്തത്തില്‍ ഇല്ലാതായതിനുശേഷം മാത്രം നന്നായി അടച്ചു സൂക്ഷിക്കുന്നതാണ് നല്ലത്. 

Advertisment

ഇതിനായി എന്നും നല്ല വെയിലുള്ള സ്ഥലത്ത് വെളിച്ചെണ്ണ വയ്ക്കാം. ഇത് വെളിച്ചെണ്ണ ചീത്തയാകാതെ നല്ലരീതിയില്‍ കുറേകാലം ഉപയോഗിക്കാന്‍ സാധിക്കും. എണ്ണ നല്ലപോലെ തെളിഞ്ഞ് കിട്ടുകയും ചെയ്യും. ഇത്തരത്തില്‍ തെളിഞ്ഞുവരുന്ന എണ്ണ വേറെ കുപ്പിയിലാക്കി സൂക്ഷിച്ച് വയ്ക്കാം.

Advertisment