New Update
/sathyam/media/media_files/2025/10/28/6792043d-aca3-4bad-9ebd-ac22ae99d4ac-2025-10-28-17-33-12.jpg)
കഫക്കെട്ടിനും ചുമയ്ക്കുമുള്ള നല്ലൊരു പ്രതിവിധി കഫക്കെട്ടിനും ചുമയ്ക്കുമുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് മുക്കുറ്റി. ഇതു വേരോടെ അരച്ചു തേനും ചേര്‍ത്തു കഴിക്കുന്നത് ചുമയില്‍ നിന്നും ആശ്വാസം നല്‍കുന്ന ഒന്നാണ്. നെഞ്ചിലെ ഇന്‍ഫെക്ഷന്‍ മാറുന്നതിനും ഇതു ഗുണം നല്‍കും.
Advertisment
മുക്കുറ്റി ഇട്ട് തിളപ്പിച്ച വെള്ളം കുടിച്ചാല്‍ പ്രമേഹം തടയാന്‍ ഉത്തമമാണ്. ഈ വെള്ളം നിത്യവും കുടിച്ചാല്‍ പ്രമേഹത്തെ നേരിടാം. ആന്റിഓക്‌സിഡന്റുകളാല്‍ സമ്പന്നമായ മുക്കുറ്റി അരച്ച് നീര് മുറിവില്‍ പുരട്ടിയാല്‍ മുറിവ് പെട്ടെന്ന് ഉണങ്ങും.
അഞ്ചു മുക്കുറ്റിയും അഞ്ചു കുരുമുളകും അരച്ച് കഴിച്ചാല്‍ രോഗപ്രതിരോധശേഷി വര്‍ധിക്കും. ഇത് മാത്രമല്ല ചുമയ്ക്കും അലര്‍ജിക്കും കഫകെട്ടിനും ഇങ്ങനെ ചെയ്യുന്നത് നല്ലതാണ്. മുക്കുറ്റി നീര് സേവിച്ചാല്‍ വൃക്കയിലെ കല്ല് മാറുകയും രക്തശുദ്ധി ഉണ്ടാവുകയും ചെയ്യും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us