New Update
/sathyam/media/media_files/2025/10/29/95c673fa-1fb4-4519-8c48-e172caf3db0e-2025-10-29-16-33-48.jpg)
ചന്ദനം ചര്‍മ്മത്തിലെ വീക്കം കുറയ്ക്കുന്നു, മുഖക്കുരു, പാടുകള്‍, മറ്റ് ചര്‍മ്മ പ്രശ്‌നങ്ങള്‍ എന്നിവ അകറ്റാന്‍ സഹായിക്കുന്നു. ചര്‍മ്മത്തിലെ ഈര്‍പ്പം നിലനിര്‍ത്തുകയും, വരള്‍ച്ച മാറ്റുകയും ചെയ്യുന്നു. ചര്‍മ്മത്തിന് തിളക്കം നല്‍കുന്നു. ചര്‍മ്മത്തിലെ അസ്വസ്ഥതകള്‍ കുറയ്ക്കുന്നു.
Advertisment
സമ്മര്‍ദ്ദം, ഉത്കണ്ഠ എന്നിവ കുറയ്ക്കുന്നു. ഉറക്കം മെച്ചപ്പെടുത്തുന്നു. ശരീരത്തിലെ ചൂട് കുറയ്ക്കുന്നു. മൂത്രനാളിയിലെ അണുബാധകള്‍ തടയാന്‍ സഹായിക്കുന്നു.
ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ കുറയ്ക്കുന്നു. ശരീര വേദന കുറയ്ക്കുന്നു. ചന്ദനം പൊടിയായോ, എണ്ണയായോ, പേസ്റ്റ് രൂപത്തിലോ ഉപയോഗിക്കാം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us