New Update
/sathyam/media/media_files/2025/10/31/onion-1509336-2025-10-31-15-53-26.jpg)
സവാള അരിയുന്നതിന് മുമ്പ് 10 മുതല്‍ 20 മിനിട്ട് വരെ ഫ്രിഡ്ജില്‍ അത് തണുപ്പിക്കാന്‍ വയ്ക്കുക. ഇത് സവാളയിലെ കണ്ണിന് എരിച്ചിലുണ്ടാക്കുന്ന എന്‍സൈമിനെ പ്രവര്‍ത്തന രഹിതമാക്കുന്നു. എന്നിട്ട് സവാള അരിയുമ്പോള്‍ കണ്ണ് എരിയില്ല.
Advertisment
തൊലി കളഞ്ഞെടുത്ത സവാള രണ്ടായി മുറിച്ച് തണുത്ത വെള്ളത്തില്‍ ഇടുക. ശേഷം ഒരു 10 മിനിട്ട് കഴിഞ്ഞ് എടുത്ത് അരിയാം. ഇത് കണ്ണില്‍ നിന്ന് വെള്ളം വരുന്നത് തടയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us