New Update
/sathyam/media/media_files/2025/11/07/535353-2025-11-07-09-57-15.jpg)
പുതിനയുടെ മൂര്‍ച്ചയുള്ള രുചി കാരണം അമിതമായി കഴിക്കുന്നത് തൊണ്ടയില്‍ അസ്വസ്ഥതയുണ്ടാക്കാം. അമിതമായ ഉപയോഗം വയറുവേദന, വയറിച്ചില്‍, നെഞ്ചെരിച്ചില്‍ എന്നിവയ്ക്ക് കാരണമായേക്കാം.
Advertisment
പിത്തസഞ്ചിയില്‍ കല്ലുള്ളവര്‍, ഗര്‍ഭിണികള്‍, ആമാശയത്തിലെ റിഫ്‌ലക്‌സ് പ്രശ്‌നമുള്ളവര്‍ എന്നിവര്‍ പുതിന ഉപയോഗിക്കുമ്പോള്‍ ഡോക്ടറുടെ നിര്‍ദ്ദേശം തേടേണ്ടതാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us