മുട്ടു തേയ്മാനം കാരണങ്ങള്‍

എല്ലുകളുടെ വളവ് മുട്ടുകളുടെ സന്തുലിതാവസ്ഥയെ ബാധിക്കുകയും തേയ്മാനത്തിന് കാരണമാവുകയും ചെയ്യും.

New Update
knee-pain

മുട്ടിലെ തരുണാസ്ഥിക്ക് സംഭവിക്കുന്ന തേയ്മാനമാണ് മുട്ടു തേയ്മാനം (ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്). 

Advertisment

പ്രായം: പ്രായത്തിനനുസരിച്ച് തരുണാസ്ഥിക്ക് സംഭവിക്കുന്ന മാറ്റങ്ങള്‍.

ശരീരഭാരം: മുട്ടുകള്‍ക്ക് താങ്ങേണ്ടി വരുന്ന ശരീരഭാരമാണ് തേയ്മാനത്തിന്റെ പ്രധാന കാരണം.

ജന്മനാ ഉള്ള വൈകല്യങ്ങള്‍: എല്ലുകളുടെ വളവ് മുട്ടുകളുടെ സന്തുലിതാവസ്ഥയെ ബാധിക്കുകയും തേയ്മാനത്തിന് കാരണമാവുകയും ചെയ്യും.

ലക്ഷണങ്ങള്‍

മുട്ടില്‍ വേദന, പ്രത്യേകിച്ച് നടക്കുമ്പോഴും പടികള്‍ കയറുമ്പോഴും.
മുട്ടില്‍ നീരു വയ്ക്കല്‍. സന്ധികള്‍ക്ക് കാഠിന്യം അനുഭവപ്പെടുക. 
മുട്ട് മടക്കാനും നിവര്‍ത്താനും ബുദ്ധിമുട്ട് അനുഭവപ്പെടുക.

Advertisment